Right 1മുട്ടില്‍ മരംമുറിയില്‍ തട്ടിപ്പിന് ഇരയായ കര്‍ഷകര്‍ക്ക് എതിരെ റവന്യൂ വകുപ്പ്; 29 കര്‍ഷകരുടെ അപ്പീല്‍ അപാകത ആരോപിച്ചു തള്ളി; നിയമാനുശ്രുത മരംമുറിയെന്ന് വിശ്വസിപ്പിച്ചു കര്‍ഷകരെ വഞ്ചിച്ചവര്‍ സര്‍ക്കാറിനോട് തോള് ചേര്‍ന്നും നടക്കുന്നു; ആശങ്കയില്‍ കര്‍ഷകര്‍; കര്‍ഷകര്‍ക്കെതിരെ നടപടികള്‍ ഉണ്ടാവില്ലെന്ന് മന്ത്രി കെ. രാജന്മറുനാടൻ മലയാളി ബ്യൂറോ26 Oct 2025 3:54 PM IST